പെരുമ്പാവൂരില്‍ സ്പി​രി​റ്റ് ക​ല​ര്‍​ത്തി വി​ല്പ​ന​യ്ക്കെ​ത്തി​ച്ച 2,500 ലി​റ്റ​ര്‍ ക​ള്ള് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍ : സ്പി​രി​റ്റ് ക​ല​ര്‍​ത്തി വി​ല്പ​ന​യ്ക്കെ​ത്തി​ച്ച 2,500 ലി​റ്റ​ര്‍ ക​ള്ള് പി​ടി​കൂ​ടി. തരുത്തിപ്പറമ്പിലു​ള്ള ഇ​രു​നി​ല വീ​ട്ടി​ല്‍ നി​ന്നാ​ണ് ക​ള്ള് പി​ടി​ച്ചെ​ടു​ത്ത​ത്. സംഭവത്തില്‍ ഷാ​പ്പ് കോ​ണ്‍​ട്രാ​ക്ട​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കു​ന്ന​ത്തു​നാ​ട് സ​ര്‍​ക്കി​ളി​ന്റെ കീ​ഴി​ല്‍ അ​ഞ്ച് ഷാ​പ്പു​ക​ളാ​ണ് ഇ​യാ​ള്‍​ക്കു​ള്ള​ത്.

ഇ​വി​ടെ ന​ല്‍​കി​യി​രു​ന്ന ക​ള്ളി​നെ​ക്കു​റി​ച്ച്‌ മു​മ്പും പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സ്പെ​ഷ​ല്‍ സ്വ​കാ​ഡ് നടത്തിയ പരിശോധനയിലാണ് സ്പി​രി​റ്റ് ക​ല​ര്‍​ത്തി വി​ല്പ​ന​യ്ക്കെ​ത്തി​ച്ച കള്ള് കണ്ടെത്തിയത്. അതേസമയം ക​ള്ളി​ല്‍ ക​ല​ര്‍​ത്താ​ന്‍ കൊ​ണ്ടു​വ​ന്ന സ്പി​രി​റ്റ് എ​വി​ടെ നി​ന്നും കി​ട്ടി എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...