കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ കൊറോണ ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ അന്തേവാസി ഏയ്ഞ്ചല്‍ (80) ആണ് മരിച്ചത്. മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ അന്തേവാസികള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
കൊറോണ ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു
RECENT NEWS
Advertisment



























