വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരിമഠം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം. ‘എസ്എൻഡിപി യോഗം ആൾക്കൂട്ടം മാത്രമായി. ശ്രീനാരായണഗുരുദർശനങ്ങൾ പ്രാവർത്തികമാക്കാൻ കാര്യമായ പ്രവർത്തനങ്ങൾ നടത്തിയി’ല്ലെന്ന് ശിവഗിരിമഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.’ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത് എന്ന് ഗുരുദേവൻ പറഞ്ഞു. ജാതി ചോദിക്കണം വിചാരിക്കണം എന്ന വ്യാഖ്യാനങ്ങളാണ് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുകയാണ്. അയ്യപ്പൻ മുതൽ ആരും ഒറ്റയ്ക്ക് ജാതി പറയുകയോ മറ്റു സമുദായങ്ങളെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കുകയാണ് ചെയ്തത്’ എന്നും സച്ചിദാനന്ദ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...