ഒരു മണിക്കൂറിനുള്ളിൽ വിവിധ ഭാഷയിൽ വിവിധ രാഗങ്ങളിൽ ഇരുപത് ചലച്ചിത്ര ഗാനങ്ങൾ ; വാഴമുട്ടത്തിന്റെ അതുല്യ പ്രതിഭയെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

വാഴമുട്ടം ഈസ്റ്റ്‌: ഒരുമണിക്കൂറിനുള്ളിൽ വിവിധ ഭാഷയിൽ വിവിധ രാഗങ്ങളിൽ ഇരുപത് ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ എം.ശിവ കീർത്തനയെ ജന്മനാട്ടിൽ അനുമോദിച്ചു. വാഴമുട്ടം വള്ളത്തോൾ വായനശാലയുടെ നേത്രുത്വത്തില്‍ വനിതാവേദിയുടെയും ബാലവേദിയുടെയും സഹകരണത്തോടെ നടന്ന അനുമോദന സമ്മേളനം ലോകത്തെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ്‌ അഡ്വ. ജിതേഷ്ജി ഉത്ഘാടനം ചെയ്തു

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ.എ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിൽ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡന്റ്‌ ബീനാ സോമൻ, എം.എൻ. രവീന്ദ്രൻ നായർ, ഡി. മനോജ്‌ കുമാർ, എം.ശിവ കീർത്തന എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന്...

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...