നിലവിലുള്ള ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളാക്കി മാറ്റുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിലവിലുള്ള ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളാക്കി മാറ്റുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലിംഗസമത്വം ലിംഗാവബോധം, ലിംഗനീതി എന്നിവ അടിസ്ഥാനമാക്കിയുള്ള പുരോഗമന ആശയങ്ങളിലൂന്നിയാണ് മിക്സഡ് സ്‌കൂളുകള്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളുകള്‍ മിക്സഡ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കും. അധ്യാപക രക്ഷാകര്‍തൃ സമിതി, സ്‌കൂള്‍ അധികൃതര്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടിയാലോചിച്ച്‌ ആവശ്യപ്പെടുന്നപക്ഷം ഇത്തരം സ്‌കൂളുകള്‍ മിക്സഡ് വിഭാഗത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...