ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​ലെ​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​ലെ​ത്തി​ച്ചു. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. വ​ന്‍​സു​ര​ക്ഷാ​വി​ന്ന്യാ​സ​മാ​ണ് പ്ര​ദേ​ശ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച്‌ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​ണ് ഇ​ഡി ഓ​ഫീ​സ്. കെ​ട്ടി​ട​ത്തി​ന്‍റെ 300 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ ആ​ര്‍​ക്കും പ്ര​വേ​ശ​ന​മി​ല്ല. കൊ​ച്ചി എ​സി​പി ലാ​ല്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സ് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ഞ്ചി​യൂ​രി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റി​ന് സ​മ​ന്‍​സ് ന​ല്‍​കി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തു​ട​ര്‍​ന്നാ​ണ് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​യ​ത്. കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...