ബിരിയാണിയില്‍ മസാല കുറഞ്ഞതിന്റെ പേരില്‍ ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യയ്ക്ക് മര്‍ദ്ദനം : യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട് : പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ മസാല കുറഞ്ഞതിന്റെ പേരില്‍ ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യയ്ക്ക് മര്‍ദ്ദനം. ഏ​ല​പ്പാ​റ സ്വ​ദേ​ശി മാ​ക്സി​നാ​ണ്​ (32) ഹോട്ടല്‍ ഉടമയുടെ ഭാര്യയെ കയ്യേറ്റം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഏ​ല​പ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ല്‍​ നി​ന്ന് മൂ​ന്നം​ഗ സം​ഘം ബി​രി​യാ​ണി വാ​ങ്ങി. ശേഷം ബിരിയാണിയില്‍ മ​സാ​ല കുറവാണെന്ന് ആ​രോ​പി​ച്ച്‌ ഇവര്‍ ‌ ഹോ​ട്ട​ലി​ല്‍ ക​യ​റി ബഹളം വെച്ചു. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​വ​രെ മ​ട​ക്കി അ​യ​ച്ചെ​ങ്കി​ലും വീ​ണ്ടും എ​ത്തി സം​ഘ​ര്‍​ഷം ഉണ്ടാക്കുകയും ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...