റഷ്യയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ആറ് മരണം

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : റഷ്യയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ആറ് മരണം. കുട്ടികളും സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ റഷ്യയിലെ ഇഷെസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ആയിരത്തോളം കുട്ടികളും 80 അധ്യാപകരുമുള്ള സ്‌കൂളിലാണ് വെടിവെയ്പുണ്ടായത്‌. രണ്ട് പിസ്റ്റളുമായാണ് അക്രമി സ്‌കൂളിലെത്തിയത്. കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി നിറയൊഴിച്ച അക്രമി വെടിവെയ്പിനൊടുവില്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...