മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച്‌ ആറു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷില്ലോങ് : മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച്‌ ആറു പേര്‍ മരിച്ചു. വെസ്റ്റ് ജയിന്റിയ ഹില്‍സ് ജില്ലയിലാണ് ദുരന്തമുണ്ടായത്. പതിനാലു വയസുള്ള പെണ്‍കുട്ടിയടക്കം ആറു പേരാണ് കൂണില്‍ നിന്നുള്ള വിഷബാധയേറ്റ് മരിച്ചത്. കാട്ടില്‍ നിന്നു ശേഖരിച്ച കൂണ്‍ ഇവര്‍ പാചകം ചെയ്ത് ഉപയോഗിക്കുകയായിരുന്നു. അമാനിറ്റ ഫലോയ്ഡ്‌സ് എന്ന വിഷക്കൂണാണ് ഇവര്‍ കഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.  നേരിട്ട് കരളിനെ ബാധിക്കുന്നതാണ് ഇതിലെ വിഷാംശമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരുടെ കുടുംബാംഗങ്ങളായ പതിനെട്ടു പേര്‍ക്കു കൂടി വിഷക്കൂണ്‍ കഴിച്ച്‌ അസ്വസ്ഥതകളുണ്ടായി. തലകറക്കം, ഛര്‍ദി എന്നിവ വന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...