ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ ഹോട്ടലിലെ ആറു ജീവനക്കാര്‍ക്ക് കൊറോണ രോഗലക്ഷണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ താമസിച്ച റിസോര്‍ട്ടിലെ ആറു ജീവനക്കാര്‍ക്ക് കൊറോണ രോഗലക്ഷണം. മൂന്നാറിലെ കെ.ടി.ഡി.സിയുടെ ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് രോഗലക്ഷണം പ്രകടമായത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയക്കും.

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരടക്കം 43 പേര്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല.

മൂന്നാറില്‍ താമസിച്ച ബ്രിട്ടീഷ് പൗരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് നിര്‍ത്തിവെക്കാനും ജീപ്പ് സവാരികള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘം അതിര്‍ത്തികളിലും റോഡുകളിലും പരിശോധന നടത്തുന്നുണ്ട്. മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും ആളൊഴിഞ്ഞ സ്ഥിതിയാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...