ഓടയില്‍ വീണ് 6 വയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഓടയില്‍ വീണ് ആറ് വയസ്സുകാരന്‍ മരണപ്പെട്ടു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. വിവേകാനന്ദ് എന്ന ആറുവയസുകാരനാണ് തുറന്ന ഓടയില്‍ വീണ് മരിച്ചത്. പോലീസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഒസ്മാനിയ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

പിതാവ് ഗാര്‍ഡായി ജോലി ചെയ്യുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ സ്ഥലത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു വിവേകാനന്ദ് എന്ന ആറുവയസുകാരന്‍. ഇതിനിടെ, അടുത്തിടെ പെയ്ത മഴയില്‍ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് കാല്‍ വഴുതി വീണു കുട്ടി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടുത്ത പ്രതിസന്ധി : അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ

0
ബെംഗളൂരു: കർണാടകയിൽ വരൾച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര...

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

0
തിരുവനന്തപുരം : തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ...

പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി ; വള്ളസദ്യക്ക് ഇന്ന് തുടക്കം

0
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്...

പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ്...