വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്ന പതിനാറ് പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്ന പതിനാറ് പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി. ചടങ്ങ് മുൻ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉത്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് സിബി കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ചു. ആശാ വർക്കാർമാരുടെ സമരത്തെ തിരിഞ്ഞു നോക്കാത്ത പിണറയി വിജയന്റെയും വീണ ജോർജിന്റെയും നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ധീൻ, ഡിസിസി മെമ്പർ സി.ടി. മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, ബ്ലോക്ക് സെക്രട്ടറി മാരായ കെ.ആർ വിജയൻ, കുട്ടിച്ചൻ വട്ടോത്കുന്നേൽ, സജി ജേക്കബ്, ഷിയാസ് മൂത്തെടുത്ത്‌, വാർഡ് മെമ്പർ ഡോമിന സജി, മണ്ഡലം ഭാരവാഹികളായ ഷെമീർ ഒറ്റപ്ലക്കൽ, കുഞ്ഞ് കല്ലുമ്പുറം, തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സൗജന്യ യാത്ര : തൃശൂരിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

0
തൃശൂർ: ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ്...

സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി ; നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12...

0
മൂവാറ്റുപുഴ : വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ...

തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക്...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...