പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ബന്ധുവായ പതിനാറുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : തന്‍റെ വീട്ടിലെത്തിയ ബന്ധുവായ നാല് വയസുകാരിയെ പീഡിപ്പിച്ച പതിനാറുവയസുകാരന്‍ അറസ്റ്റില്‍. ജയ്പൂരിലാണ് ക്രൂരമായ പീഡനം നടന്നത്. ദില്ലി സ്വദേശിയായ നാലുവയസുകാരിയും അമ്മയും കഴിഞ്ഞ മാസം ജയ്പൂരിലുള്ള ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം.

പെണ്‍കുട്ടിയെ ബന്ധുവീട്ടിലാക്കി അമ്മ മാര്‍ക്കറ്റില്‍ പോയ സമയത്താണ് പതിനാറുകാരന്‍ ബന്ധുവായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിരികെ വീട്ടിലെത്തിയ അമ്മ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് ചോദിച്ചപ്പോള്‍ കളിക്കുന്നതിനിടെ വീണതാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ബന്ധുവീട്ടില്‍ നിന്നും തിരികെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. പരാതിയിുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പതിനാറുകാരനെ അറസ്റ്റ് ചെയ്തു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി വിദ്യാധർ നഗർ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസര്‍ വീരേന്ദ്ര കുമാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...