കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് ; നാളെ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ ചുവടെ.

ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ
മ്ലാന്തടം – ജനകീയ കുടിവെള്ള പദ്ധതി
രാധപ്പടി – പുളിഞ്ചാണി – പഞ്ചായത്ത് പടി റോഡ്
അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം
അരുവാപ്പുലം വകയാർ റോഡ്
ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ്
മുളന്തറ മരുതിമൂട് റോഡ്
എസ്എൻഡിപി യുപിഎസ് വി കോട്ടയം പാചകപ്പുര.
വി കോട്ടയം ഗവ എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ്
വാഴവിള ഗാന്ധി സ്മാരക റോഡ്
ചെറാടി കോഴികുന്നം റോഡ്

ചേറാടി നീളത്തിൽ പടി റോഡ്
മുസ്ലിയാർ യു പി സ്കൂൾ പാചകപ്പുര.
കണ്ണനാംകുഴി – മേൽപ്പത്തൂർ റോഡ്
വട്ടാംകുഴി പേഴും – കാഡ് റോഡ്
തേവു പാറ- തടത്തിൽപ്പടി റോഡ്
കുഴിപതാലിൽ പടി – ചാപ്പൽ പടി റോഡ്
വികസന പ്രവർത്തികൾ
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...