കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് ; വിവിധ പ്രവർത്തികളുടെ ഉദ്‌ഘാടനങ്ങൾ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ സംഘടിപ്പിച്ചു.

മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി 59 ലക്ഷം
രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ് 4.4 ലക്ഷം
അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം 20 ലക്ഷം
അരുവാപ്പുലം വകയാർ റോഡ് 3.75 കോടി
ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ് 5 ലക്ഷം
എസ്എൻഡിപി യുപിഎസ് വി കോട്ടയം പാചകപ്പുര. 6.7 ലക്ഷം
വി കോട്ടയം ഗവ എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ് 1.2 ലക്ഷം
വാഴവിള ഗാന്ധി സ്മാരക റോഡ് 10 ലക്ഷം
ചെറാടി കോഴികുന്നം റോഡ് 25 ലക്ഷം
ചേറാടി നീളത്തിൽ പടി റോഡ് 10 ലക്ഷം
കണ്ണനാംകുഴി- മേൽപ്പത്തൂർ റോഡ് 30 ലക്ഷം
വട്ടാംകുഴി പേഴും- കാഡ് റോഡ് 10 ലക്ഷം
തേവു പാറ- തടത്തിൽപ്പടി റോഡ് 4.9 ലക്ഷം

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിച്ച ചടങ്ങുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ രേഷ്മ മറിയം റോയ്, പ്രീജ പി നായർ, രജനി ജോസഫ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ മണിയമ്മ രാമചന്ദ്രൻ നായർ, കെ ഷാജി, മാത്യു വർഗീസ്, ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വർഗീസ് ബേബി, രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി സിന്ധു, വി ശ്രീകുമാർ, ഷീബ സുധീർ, വി കെ രഘു,ജോജു വർഗീസ്,ടി ഡി സന്തോഷ്, അമ്പിളി സുരേഷ്, ശ്രീലത മിനി രാജീവ്,ജി ശ്രീകുമാർ ബിജു. എസ്, അഡ്വ. ആശ കുമാരി, ബിന്ദു ജോർജ്,
ജോൺ എം സാമൂവൽ, ജെസ്സി സാമൂവൽ, ജെസ്സി വർഗീസ് , റെജി എബ്രഹാം, അരുവാപുലം സഹകരണ ബാങ്ക് പ്രസിഡണ്ട് രഘുനാദ് ഇടത്തിട്ട, വകയാർ സഹകരണ ബാങ്ക് പ്രസിഡണ്ട് സത്യാനന്ദ പണിക്കർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...