തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നാണ് വട്ടപ്പാറ പോലീസിന്റെ പ്രാഥമിക നിഗമനം. അസ്ഥികൂടം പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അസ്ഥികൂടം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു . സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
തിരുവനന്തപുരം വട്ടപ്പാറയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി
RECENT NEWS
Advertisment