ചെറുകിട തോട്ടം തൊഴിലാളികളെ ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തണം ; ചെറുകിട തോട്ടം തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെറുകിട തോട്ടം തൊഴിലാളികളെ ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തുകയും ശമ്പളം കാലോചിതമായി വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നുള്ള പരിരക്ഷ ഉറപ്പുവരുത്തണമെന്നും ചെറുകിട തോട്ടം തൊഴിലാളി കോൺഗ്രസ് ഐഎൻയുസി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. ഐഎൻടിസി ജില്ലാ വൈസ് പ്രസിഡണ്ട് എഡി ജോൺ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര, എ ജി അനന്തൻ പിള്ള, എം ആർ ശ്രീധരൻ, വി എൻ ജയകുമാർ, സി കെ അർജുനൻ, പ്രസാദ് തുമ്പമൺ തുടങ്ങിയവർ പ്രസംഗിച്ചു.

ചെറുകിട തോട്ടം തൊഴിലാളി കോൺഗ്രസ് ( ഐഎൻടിയുസി ) പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് ഹരികുമാർ പൂതങ്കര,
വൈസ് പ്രസിഡന്റ് മാർ എഡി ജോൺ, എ ജി അനന്തൻ പിള്ള, ജനറൽ സെക്രട്ടറി
എം ആർ ശ്രീധരൻ ചിറ്റാർ, സെക്രട്ടറിമാർ: പിടി രാജു, സുന്ദരേശൻ നായർ, രാജൻ നിലയ്ക്കൽ, സന്തോഷ് പള്ളിക്കൽ, കുന്നിട അനിൽകുമാർ, ഉണ്ണികൃഷ്ണൻ കോയിപ്പുറം, ട്രഷററായി വിഎൻ വാസു കുട്ടിയെയും തിരഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...