Monday, June 24, 2024 11:23 am

അപകടക്കെണിയായി ചെറുകുളഞ്ഞി കൊടും വളവ്

For full experience, Download our mobile application:
Get it on Google Play

ചെറുകുളഞ്ഞി : അപകടങ്ങള്‍ പതിയിരിക്കുന്ന എൻഎസ്എസ് കരയോഗ മന്ദിരത്തിനു സമീപത്തെ കൊടുംവളവ് യാത്രക്കാരില്‍ ഭീതി ഉയര്‍ത്തുന്നു. ഇട്ടിയപ്പാറ–ഐത്തല പാലം–കിടങ്ങുമൂഴി റോഡിലാണ് കൊടുംവളവ്. ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിച്ചിട്ടും വളവ് നേരെയാക്കുകയോ വശത്ത് ഇടിതാങ്ങി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. എതിരെയെത്തുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാനാകാത്തത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു. ഇന്നലെ രാവിലെ പിക്കപ്പ് വാനും സ്കൂട്ടറും ഇവിടെ കൂട്ടിയിടിച്ചിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന പെൺകുട്ടിക്ക് ചെറിയ പരുക്കേറ്റു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏഴംകുളം ജംഗ്ഷനും കരിങ്ങാട്ടിപ്പടിക്കും ഇടയിലുള്ള കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നു

0
ഏഴംകുളം : ഏഴംകുളം ജംഗ്ഷനും കരിങ്ങാട്ടിപ്പടിക്കും ഇടയിലുള്ള കനാലിൽ കക്കൂസ് മാലിന്യവും...

ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമെന്ന് ചെന്നിത്തല ; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്ന് ധനമന്ത്രി

0
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന്...

ഭാഗ്യ ചിഹ്നത്തിൽ തന്നെ ആദ്യ ദിനം പാര്‍ലമെന്‍റിലേക്ക് ; സഭയിൽ വന്യ ജീവി വിഷയം...

0
ഡൽഹി: വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം...

കെ രാധാകൃഷ്ണന്റെ രാജിയ്ക്ക് പിന്നാലെ നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം; മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇരിപ്പിടത്തിൽ...

0
തിരുവനന്തപുരം: നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ്...