വനിത ഹജ്ജ് വിമാനം ഫ്ലാഗ് ഓഫിന് സ്മൃതി ഇറാനിയെത്തും

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: വ​നി​ത ഹാ​ജി​മാ​ർ​ക്കാ​യി വ​നി​ത​ക​ൾ പ​റ​ത്തു​ന്ന വി​മാ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യാ​ൻ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ​ത്തും. ജൂ​ൺ എ​ട്ടി​നാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 145 വ​നി​ത തീ​ർ​ഥാ​ട​ക​രു​മാ​യി ഹ​ജ്ജ് വി​മാ​നം പു​റ​പ്പെ​ടു​ക. ഇ​തി​ൽ പു​രു​ഷ തീ​ർ​ഥാ​ട​ക​രു​ണ്ടാ​വി​ല്ല. ഈ ​വി​മാ​ന​ത്തി​ന്റെ പൈ​ല​റ്റും ഫ​സ്റ്റ് ഓ​ഫി​സ​റും ക്രൂ ​അം​ഗ​ങ്ങ​ളും വ​നി​ത​ക​ളാ​യി​രി​ക്കും. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ഹ​ജ്ജ്‍ വി​മാ​ന സ​ർ​വി​സ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി സ്മൃ​തി ഇ​റാ​നി പ​​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഹ​ജ്ജ് ഹൗ​സി​ൽ ഉ​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന.

ക​രി​പ്പൂ​രി​ൽ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി ഹ​ജ്ജ് ഹൗ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​തി​ന്റെ ഉ​ദ്ഘാ​ട​നം ജൂ​ൺ മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഇ​വി​ടെ 500 പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ക​രി​പ്പൂ​ർ, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജൂ​ൺ മൂ​ന്ന് മു​ത​ൽ ഹ​ജ്ജ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​വും. ക​ണ്ണൂ​രി​ലാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് ക്യാ​മ്പി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം. ജൂ​ൺ നാ​ലി​ന് പു​ല​ർ​ച്ചെ 1.45നാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് വി​മാ​നം. ര​ണ്ടാ​മ​ത്തെ ഹ​ജ്ജ് വി​മാ​നം അ​ന്ന് ത​ന്നെ പു​ല​ർ​ച്ചെ 4.25ന് ​പു​റ​പ്പെ​ടും. ജൂ​ൺ ഏ​ഴ് മു​ത​ലാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന സ​ർ​വി​സ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...