കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്പ് കയറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്പ്കയറി. ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ട പാമ്പിനെയാണ്കണ്ടെത്തിയത്. വിവരമറിഞ്ഞ് വൈല്‍ഡ് ലൈഫ് എസ്‌ഒഎസ് സംഘം സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഞ്ചടിയോളം നീളമുള്ള പാമ്പിനെ പിടികൂടാനായത്.

അമിത് ഷായുടെ വസതിക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായുള്ള മുറിയിലെ മരപ്പലകകള്‍ക്കിടിയിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വൈല്‍ഡ് ലൈഫ് എസ്‌ഒഎസ് സംഘത്തെ വിവരമറിയിച്ചു. ഇവര്‍ ശാസ്ത്രീയമായി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പാമ്പ്മരപ്പലകകള്‍ക്കുള്ളില്‍ ഒളിച്ചു. തുടര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. വിഷമില്ലാത്ത നീര്‍ക്കോലി ഇനത്തില്‍പ്പെട്ട പാമ്പാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...