തൃശ്ശൂരിൽ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ പാനൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ വാങ്ങിയ കുപ്പിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടത്. സംഭവത്തെത്തുടർന്ന് ആരോഗ്യവിഭാഗം സോഡാ നിർമ്മാണ യൂണിറ്റ് പൂട്ടിച്ചു.
കനത്ത ചൂടിനെത്തുടർന്ന് ചായ ഒഴിവാക്കി സോഡ കുടിക്കാനാണ് തൊഴിലാളികൾ കടയിൽ നിന്ന് കുപ്പി വാങ്ങിയത്. മൂടി തുറന്ന് കുടിക്കാൻ തുടങ്ങുമ്പോഴാണ് ഉള്ളിൽ അസാധാരണമായ എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോഴാണ് അത് ചത്ത പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ യുവാക്കൾ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ സോഡ വിറ്റ കട താൽക്കാലികമായി പൂട്ടിക്കുകയും ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

ഡി.ആര്‍.ഡി.ഓയുടെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് ; ചെന്നൈ സ്വദേശി പിടിയില്‍

0
തൃശൂര്‍: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഓ യുടെ പേരില്‍ സ്വന്തം...

8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം , ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും

0
തൃശ്ശൂർ : കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ...