എസ്.എൻ.ഡി.പി മൈലാടുപാറ ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം 12ന്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : എസ്.എൻ.ഡി.പി യോഗം 2186 നമ്പർ മൈലാടുപാറ ശാഖാ ഗുരുമന്ദിരത്തിലെ 31-ാ മത് പ്രതിഷ്ഠാ വാർഷികം 12ന് നടക്കും. രാവിലെ 6: 30ന് ഉഷ:പൂജ,7 ന് ഭക്തിഗാനം, 8 ന് പതാക ഉയർത്തൽ,10 ന് സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.സോമരാജൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ ജി.സോമനാഥൻ,

മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാദേവി, സെക്രട്ടറി സരള പുരുഷോത്തമൻ, പ്രാദേശിക സമിതി പ്രസിഡന്റ് അഡ്വ. സുനിൽ എസ്. ലാൽ, ശാഖാ സെക്രട്ടറി ഡി. സതീഷ് കുമാർ, ശാഖ വൈസ് പ്രസിഡന്റ് എൻ.കെ. സോമരാജൻ എന്നിവർ സംസാരിക്കും. മെഡിക്കൽ വിഭാഗങ്ങളിൽ ശാഖയിൽ നിന്ന് ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കും. 11ന് വൈക്കം മുരളിയുടെ പ്രഭാഷണം,2ന് അന്നദാനം, 2.30 ന് ഭജൻസ്, കൈകൊട്ടിക്കളി, തിരുവാതിര.6 ന് സംയുക്ത പ്രാർത്ഥന,6.30 ന് ദീപാരാധന,7 ന് കലാസന്ധ്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...