എസ്എൻഡിപി ചെങ്ങന്നൂർ യൂണിയനിൽ കുമാരീസംഘം രൂപവത്കരണവും ബോധവത്‌കരണ സെമിനാറും നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയനിൽ കുമാരീസംഘം രൂപവത്കരണവും ബോധവത്‌കരണ സെമിനാറും നടത്തി. എസ്എൻഡിപി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറിയും സ്പൈസസ് ബോർഡ് ചെയർപേഴ്സണുമായ അഡ്വ. സംഗീതാ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഉഷാ മോഹൻ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ‘കൗമാരം കരുതലോടെ’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി.

പെൻഷനേഴ്സ് കൗൺസിൽ ചെയർമാൻ എം.കെ. കുട്ടപ്പൻ, വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് സൈജു ശാന്തി, ജോയിന്റ് സെക്രട്ടറി സതീഷ് ബാബു, യൂത്ത്‌ മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രദീപ് ചെങ്ങന്നൂർ, യൂണിയൻ സൈബർസേന ചെയർമാൻ പി. രാജേഷ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ പി.ഡി. ഷാജി, രാജേഷ് സദാനന്ദൻ, വനിതാസംഘം വൈസ് ചെയർപേഴ്സൺ സിന്ധു രമണൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...