Friday, February 23, 2024 3:48 pm

അയിരൂരില്‍ രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അയിരൂർ: അയിരൂർ ഗ്രാമ പഞ്ചായത്തും കാഞ്ഞിറ്റുകര സി എച്ച് സി യും  ജെ.എം.എം.എ  ഹോളിസ്റ്റിക്ക് സെന്ററും സംയുക്‌തമായി രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. രാവിലെ 10.00 മുതൽ ഉച്ചക്ക് 2 മണി വരെ നടന്ന സ്നേഹ സംഗമത്തില്‍ റാന്നി എം.എല്‍.എ പ്രമോദ് നാരായണൻ  മുഖ്യാതിഥി ആയിരുന്നു. റവ. വി.എസ് സ്കറിയാ, റവ. ജോൺ ഈശോ, ഡോ. വിപിൻ പീഡിയാട്രിഷ്യൻ സി.എച്ച്.സി, ഷൈനി ഹെൽത്ത് ഇൻസ്പെക്ടർ, കോയിപ്രം ബ്ലോക്ക് വൈസ് പ്രസിഡന്റ്, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സംസാരിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും നല്‍കി കടപ്ര പഞ്ചായത്ത്

0
പത്തനംതിട്ട : പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും നല്‍കി...

ഇന്ത്യയില്‍ നിന്നുള്ള സിഎക്കാര്‍ക്ക് യുകെയിലും കാനഡയിലും പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിച്ചേക്കും

0
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് യുകെ, കാനഡ എന്നീ...

ബൈജു രവീന്ദ്രനെതിരെ നിക്ഷേപകര്‍ ; കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു

0
ന്യൂഡല്‍ഹി: ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി...

സെക്യൂരിറ്റി സൂപ്പര്‍വൈസറുടേത് കൊലപാതകം ; മരണം ട്രിപ്പിള്‍‌ പഞ്ച് ആക്രമണത്തില്‍

0
കൊച്ചി : സെക്യൂരിറ്റി സൂപ്പര്‍വൈസറെ സഹപ്രവര്‍ത്തകന്‍ ഇടിച്ച് കൊലപ്പെടുത്തി. തൃശൂര്‍...