Monday, January 6, 2025 3:11 pm

സുനില്‍ ടീച്ചറിന്റെ 214 – മത് സ്നേഹഭവനം ഓണ സമ്മാനമായി വിധവയായ മിനിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹ്യ പ്രവര്‍ത്തക ഡോ. എം എസ് സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിത് നല്‍കുന്ന 214 – മത് സ്നേഹ ഭവനം പൂതങ്കര വലിയവിള മേലേതില്‍ വിധവയായ മിനിക്കും രണ്ടു കുട്ടികള്‍ക്കുമായി നല്‍കി. അടൂര്‍ സ്വദേശിയായ കെ. കെ. സ്റ്റീഫന്റെ സഹായത്താലാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം കെ. കെ. സ്റ്റീഫനും ഭാര്യ ഏലിയാമ്മ സ്റ്റീഫനും ചേര്‍ന്ന് നിര്‍വഹിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മിനിയുടെ ഭര്‍ത്താവ് സതീശന്‍ മരണപ്പെടുകയും മിനിയും രണ്ടു കുട്ടികളും വീടില്ലാത്ത അവസ്ഥയില്‍ കഴിയുകയും ആയിരുന്നു. ഇവരുടെ ദയനീയസ്ഥിതി നേരില്‍ കാണുവാന്‍ ഇടയായ സുനില്‍ ടീച്ചര്‍, സ്റ്റീഫന്‍ നല്‍കിയ നാല് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650sq. ft. വലിപ്പമുള്ള വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ചടങ്ങില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാല്‍, കെ.പി. ജയലാല്‍, അരുണ്‍  പുതുശ്ശേരി, ഹരി ശശികുമാര്‍., സ്മിതാ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗതാഗത തടസ്സം ; ഒറ്റ രാത്രി കൊണ്ട് പൊളിച്ചു നീക്കിയത് 80 ൽ അധികം...

0
എറണാകുളം: ജില്ലയിൽ തൃക്കാക്കര നഗരസഭാ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റ...

ഗ്രീസ്‌ മുൻ പ്രധാനമന്ത്രി കോസ്റ്റ സിമിറ്റിസ്‌ അന്തരിച്ചു

0
ഏതൻസ്‌ : ഗ്രീസിന്റെ മുൻ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ്‌ പാർടിയായ പാസോക്കിന്റെ സ്ഥാപകനേതാവുമായ...

നൂലുവേലിക്കടവ് പാലം അപകടാവസ്ഥയില്‍ ; ഭീതിയില്‍ ജനങ്ങള്‍

0
പെരുമ്പെട്ടി : തകർന്ന തൂക്കുപാലം പുനർനിർമിക്കാൻ കഴിയില്ലെന്ന് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിട്ടും...

നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി

0
ന്യൂഡല്‍ഹി : യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ...