പത്തനംതിട്ട ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരവ് 2025 പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ  സ്നേഹാദരവ് 2025 പരിപാടി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഹോക്കിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി “നമുക്കു വേണ്ട ലഹരി – നമുക്ക് വേണം ഹോക്കി” എന്ന മുദ്രാവാക്യവുമായി നൂറുദിവസം നീണ്ടുനിൽക്കുന്ന പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി. ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ മുൻകാല ഹോക്കി പ്രതിഭകളെ ആദരിച്ചു. പത്തനംതിട്ട ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. കേരള ഹോക്കി അസോസിയേഷന്‍ പ്രതിനിധി അരുൺ അയ്യപ്പൻ, സെക്രട്ടറി അമൃത് സോമരാജൻ, രവീന്ദ്രൻ എഴുമാറ്റൂർ, പ്രമോദ് താന്നിമൂട്ടിൽ, ജയേഷ് ഗോപി, അഡ്വ. അബ്ദുൽ മനാഫ്, മഞ്ചേഷ് വടക്കിനേത്, ഗോപാലകൃഷ്ണൻ എൻ പി, അക്സ മറിയം പാലകൽ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...