സർക്കാരിന്റെ സമൂഹമാധ്യമ പ്രവര്‍ത്തനം : 1.51 കോടിക്ക് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരിന്റെ സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾക്കു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങി. 1.51 കോടി രൂപയാണ് കർണാടക ആസ്ഥാനമായ കമ്പനിക്കു പ്രതിഫലം നൽകുന്നത്. പെരുമാറ്റച്ചട്ടം നിലവിൽവന്ന ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.

ജനുവരി 13ന് ചേർന്ന ഇവാല്യുവേഷൻ കമ്മിറ്റിയാണ് പ്രസന്റേഷനു ലഭിച്ച മാർക്കും ഫിനാൻഷ്യൽ സ്കോറും പരിശോധിച്ചശേഷം കമ്പനിയെ തെരഞ്ഞെടുത്തത്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രചരണം നടത്തുന്നതിന് 26.52 ലക്ഷം രൂപ സിഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പനിക്കു നല്‍കിയും ഉത്തരവിറങ്ങി. ഇതിനായി തുകയുടെ 50 ശതമാനം മുൻകൂറായും അനുവദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...