സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുംബൈയില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെയുള്ള സംഗോള പട്ടണത്തിന് സമീപം വൈകുന്നേരം 6.45 ഓടെയാണ് അപകടമുണ്ടായത്.

32 തീര്‍ത്ഥാടകര്‍ കോലാപൂര്‍ ജില്ലയിലെ ജതര്‍വാഡിയില്‍ നിന്ന് ക്ഷേത്രനഗരമായ പന്ധര്‍പൂരിലേക്ക് കാല്‍നട യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സംഘം മൂന്ന് ദിവസം മുമ്പ് കോലാപൂരില്‍ നിന്ന് യാത്ര ആരംഭിച്ചിരുന്നു. സംഗോളയില്‍ എത്തിയപ്പോള്‍ അമിത വേഗതയിലെത്തിയ എസ്യുവി പിന്നില്‍ നിന്നും പാഞ്ഞു കയറുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...