ഛത്തീസ്ഗഢിൽ ആ​ദി​വാ​സി യു​വ​തി​യെ പീഡിപ്പിച്ച ജവാന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സു​ക്മ : ഛത്തീസ്ഗഢിൽ ആ​ദി​വാ​സി യു​വ​തി​യെ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ പീഡനത്തിനിരയാക്കി. സംഭവത്തില്‍ സി​ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ദു​ലി​ച​ന്ദ് അ​റ​സ്റ്റി​ലാ​യി.

സു​ക്മ ജി​ല്ല​യി​ലെ 21 വ​യ​സു​കാ​രി​യാ​യ ആ​ദി​വാ​സി യു​വ​തി​യാ​ണ് മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ദോ​ര്‍​നാ​പാ​ല്‍‌ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ദു​ബാ​കോ​ട്ട സി​ആ​ര്‍​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പം ജൂ​ലൈ 27 ന് ​ആ​യി​രു​ന്നു സം​ഭ​വം.

പു​ല്ല​രി​യാ​ന്‍ എ​ത്തി​യ യു​വ​തി​യെ ദു​ലി​ച​ന്ദ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ദു​ലി​ച​ന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...