Wednesday, July 2, 2025 6:15 am

വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

നിങ്ങളുടെ ശരീരത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് അതുകൊണ്ടാണ് വൃക്കകൾ. അത്‌കൊണ്ട് തന്നെ വൃക്കകളെ നന്നായി പരിപാലിക്കുകയും അവ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ദു:ഖകരമെന്നു പറയട്ടെ ചില ഭക്ഷണങ്ങള്‍ അവയെ ദോഷകരമായി ബാധിക്കുകയും അമിതമായി കഴിച്ചാല്‍ അവയുടെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നത് പലപ്പോഴും നിങ്ങള്‍ക്ക് അറിയാത്തതായിരിക്കും. നിങ്ങളുടെ വൃക്കയെ ഗുരുതരമായി തകര്‍ക്കുന്ന  ഭക്ഷണങ്ങള്‍ ഇവയാണ്.

സോഡ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. പാനീയത്തിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ തകരാറിലാക്കും. ബ്രൗൺ റൈസും കിഡ്‌നിയെ ദോഷകരമായി ബാധിക്കും. ഇത് ഫോസ്ഫറസ്, സോഡിയം എന്നിവയാൽ സമ്പന്നമാണ്. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തിലെ അമിതമായ പൊട്ടാസ്യം വൃക്കകളെയും പ്രതികൂലമായി ബാധിക്കും.

വാഴപ്പഴത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്. ഓറഞ്ച് മറ്റ് സിട്രിക് പഴങ്ങളായ മുന്തിരി, ബ്ലൂബെറി എന്നിവ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഒഴിവാക്കുക. സംസ്കരിച്ച മാംസത്തിൽ ഉയർന്ന അളവിൽ ഉപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുന്നു. കിഡ്‌നി രോഗികൾ ഉരുളക്കിഴങ്ങ് ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...