വായിലെ ദുർഗന്ധം അകറ്റുവാൻ ചില വീട്ടു രീതികൾ അറിയാം

For full experience, Download our mobile application:
Get it on Google Play

വായ തുറന്ന് ഉറക്കെ സംസാരിക്കാൻ ചിലർ മടിക്കാറുണ്ട്. അതിനു പ്രധാന കാരണം വായിലെ ദുർഗന്ധമാണ്. ഇനി പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകില്ല. മോണരോഗങ്ങൾ, പല്ലിലെ കേടുപാടുകൾ, പല്ലുകൾക്കിടയിൽ തങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, ഉദരസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയൊക്കെ വായ്നാറ്റത്തിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

1. വേപ്പിലപൊടിച്ച് ഉപ്പും ചേർത്ത് പല്ലുതേയ്ക്കുന്നത് നല്ലതാണ്
2. കുരുമുളകുപൊടി, ഉപ്പ്, ഗ്രാമ്പുപൊടിച്ചത്, ഉമിക്കരി ഇവ ചേർത്ത് രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുക
3. പെരുംജിരകം, രാമച്ചം, ഉപ്പ്, കുരുമുളക് ഇവയിട്ട് തിളപ്പിച്ചവെള്ളമുപയോഗിച്ച് ഭക്ഷണശേഷം വാ കഴുകുന്നത് ദുർഗന്ധത്തെ അകറ്റി നിർത്തും.
4. ഉണക്കിപ്പൊടിച്ച ചെറുനാരങ്ങയുടെ തോട് ഉപ്പും ചേർത്ത് നല്ലെണ്ണയിൽ മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി പല്ലു തേയ്ക്കുന്നതും നല്ലതാണ്.
5. ഭക്ഷണത്തിനുശേഷം ഒന്നോ, രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നതും കൊത്തമല്ലി ഇടയ്ക്കൊക്കെ വായിലിട്ടു ചവച്ചരയ്ക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കൊക്കെ വായിൽ കൊള്ളുന്നതും നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...