വാട്ട്സ്ആപ്പില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്‌തെങ്കില്‍ അറിയാന്‍ ഇതാണ് മാര്‍ഗം

For full experience, Download our mobile application:
Get it on Google Play

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പില്‍ ആരെയെങ്കിലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ തടയാന്‍ ആപ്പ് അനുവദിക്കുന്നു. എന്നാല്‍ നിങ്ങളെ ആരെങ്കിലും ബ്ലോക് ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആപ്പ് അനുവദിക്കുന്നില്ല. ഈ ഫീച്ചര്‍ നിങ്ങളെ തടഞ്ഞ വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്താനാണ്.

ആരെങ്കിലും നിങ്ങളെ തടഞ്ഞുവെന്നതിന്റെ പ്രധാനസൂചന ലഭിക്കുന്നത് വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രം കാണാതാവുമ്പോഴാണ്. അല്ലെങ്കില്‍ സ്റ്റാറ്റസ്, അവസാനം കണ്ടത് എന്നിവയില്‍ നിന്നാണ്. ഇവ കാണാതായെങ്കില്‍ ഉറപ്പിക്കാം ആ വ്യക്തി നിങ്ങളെ തടഞ്ഞതായിരിക്കാം. എന്നാല്‍ എപ്പോഴും ഇത് ഇങ്ങനെയായിരിക്കണമെന്നില്ല, ചില ഉപയോക്താക്കള്‍ ഈ സെറ്റിങ്ങുകള്‍ എല്ലാവരില്‍ നിന്നും മറച്ചുവെക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇതൊന്നും കാണാനാവില്ല.

ഇക്കാര്യം ഉറപ്പിക്കാനൊരു മാര്‍ഗമുണ്ട്. ഒരു പുതിയ അല്ലെങ്കില്‍ നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമിക്കാം. ‘ചേര്‍ക്കാനായില്ല ….’ എന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ കാണുകയാണെങ്കില്‍, അത് ബ്ലോക്ക് മൂലമാകാം. നിങ്ങള്‍ക്ക് ഒരു വ്യക്തിയെ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍, ഉപയോക്താവ് നിങ്ങളെ തടഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...