ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമില്ല ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമില്ലെന്ന് ഹൈക്കോടതി. തളിപ്പറമ്പ് സ്വദേശി ഡേവിസ് റാഫേല്‍ സമര്‍പ്പിച്ച അപ്പീലിലാണ്  ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഭാര്യാപിതാവിന്റെ വസ്തുവിൽ മരുമകനായ ഡേവിസ് റാഫേല്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തളിപ്പറമ്പ് മുന്‍സിഫ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്.

കെട്ടിട നിര്‍മാണത്തിന് പണം മുടക്കിയിട്ടുണ്ടെങ്കിലും വസ്തുവിലും കെട്ടിടത്തിലും മരുമകന് യാതൊരുവിധ അവകാശവും നിയമം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഒരു മകള്‍ മാത്രമുള്ള വീട്ടില്‍ വിവാഹിതനായി എത്തിയ തനിക്ക് അവിടെ താമസിക്കുന്നതിനു അവകാശമുണ്ടെന്നായിരുന്നു അപ്പീലിലെ വാദം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...