കമ്പിളിയിൽ തീർത്ത സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ സോനം കപൂര്‍

For full experience, Download our mobile application:
Get it on Google Play

ഫാഷൻ രംഗത്തെ പുതുപുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുന്ന ബോളിവുഡ് നടിമാരിലൊരാളാണ് സോനം കപൂർ. പുതിയ ഔട്ട്ഫിറ്റുകളിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളുടെ ചിത്രം നടി പതിവായി ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.ചാർക്കോൾ ഗ്രേ നിറത്തിലുള്ള കമ്പിളിയിൽ തീർത്ത സ്കേർട്ടും ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് സോനം ലണ്ടനിൽ നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സോനം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കോട്ടിന്റെ പുറക് വശത്തായി കഴുത്തിൽ ചുറ്റിയ നിലയിൽ ഹൂഗിയും കോട്ടിന്റെ ലേപ്പലിനോട് ചേർന്ന് വലിയ ബട്ടൺസും പിടിപ്പിച്ചിരിക്കുന്നു. മുട്ടൊപ്പം എത്തിനിൽക്കുന്ന കറുത്ത ബൂട്ട്സണിഞ്ഞ് തണുപ്പുകാലത്തെ സ്വാഗതം ചെയ്ത് നിൽക്കുന്ന ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വളരെ കുറഞ്ഞ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. പിങ്ക് നിറമുള്ള ലിപ്സ്റ്റിക്കും കുറഞ്ഞ അളവിലുള്ള മസ്കാരയുമാണ് മേക്കപ്പായി ഉപയോഗിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...