കൊവിഡിൽ കേന്ദ്രം പരാജയം ; സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡിൽ കേന്ദ്രത്തിന്‍റെ കെടുകാര്യസ്ഥതക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊവിഡിനെ കൈകാര്യം ചെയ്യുന്നത് ഇവന്‍റ് മാനേജ്മെന്‍റ് സംഭവം പോലെയാണെന്നായിരുന്നു വിമർശനം. വാക്സിനേഷനിൽ നൂറ് കോടി നേട്ടം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി നിർണ്ണായക ഘട്ടങ്ങളിൽ ഓടിയൊളിച്ചുവെന്ന്  സോണിയ ഗാന്ധി പരിഹസിച്ചു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കെടുകാര്യസ്ഥത പ്രകടമായി. രാജ്യം നേരിട്ട ദുരന്തം ജനം മറക്കില്ല. വാക്സിനേഷനിലെ അവകാശവാദങ്ങളും പൊള്ളയായിരുന്നു. 2021 അവസാനത്തോടെ എല്ലാവരെയും വാക്സിനേറ്റ് ചെയ്യുമെന്ന അവകാശവാദവും അസ്ഥാനത്തെന്ന് സോണിയ ഗാന്ധി ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...