എസ്‌‌യുവിയുടെ താക്കോല്‍ കാണാനില്ല ; സൗന്ദര്യ രജനീകാന്ത് പോലീസില്‍ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം നടന്നതായി മാര്‍ച്ചില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ രജനികാന്തിന്റെ എസ്യുവിയുടെ താക്കോല്‍ ആരോ മോഷ്ടിച്ചതായി പരാതി. ആഡംബര വാഹനമായ എസ്യുവിയുടെ താക്കോല്‍ നഷ്ടപ്പെട്ടതായി സൗന്ദര്യ രജനീകാന്ത് പോലീസില്‍ പരാതി നല്‍കി

താക്കോല്‍ സൂക്ഷിച്ചിരുന്ന പൗച്ചടക്കം കാണാനില്ലെന്നാണ് പരാതി. തേനാംപേട്ട് പോലീസ് സ്റ്റേഷനിലാണ് സൗന്ദര്യ പരാതി നല്‍കിയത്. സൗന്ദര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ചെന്നൈയിലെ സ്വകാര്യ കോളേജിലെ ചടങ്ങിന് പോകാനായി മറ്റൊരു കാര്‍ ഉപയോഗിച്ച ദിവസമാണ് താക്കോല്‍ നഷ്ടപ്പെട്ടതെന്ന് സൗന്ദര്യ പരാതിയില്‍ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിക്കണമെങ്കില്‍ ഒറിജിനല്‍ താക്കോല്‍ കാണാനില്ലെന്ന പോലീസ് പരാതി ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...