കൂടത്തായി കേസ് അന്വേഷിച്ച കെ.ജി സൈമണ്‍ പത്തനംതിട്ട എസ്.പി ; ജി.ജയ്ദേവ് കോട്ടയത്തേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചു പണി. ജില്ലാ പോലീസ് മേധാവിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിലെ കോഴിക്കോട് റൂറല്‍ എസ്‍പിയും കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായ കെജി സൈമണിനെ പത്തനംതിട്ട എസ്‍പിയായി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍&കാസര്‍ഗോഡ് മേധാവി ഡോ.എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്‍പിയാക്കി നിയമിച്ചു. പത്തനംതിട്ട എസ്‍പി ജി.ജയ്ദേവിനെ കോട്ടയം എസ്‍പിയായി നിയമിച്ചു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്‍പിയായി നിയമിച്ചു. കോട്ടയം എസ്‍പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായും മാറ്റി നിയമിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...