കണ്ണൂർ : സ്പീക്കർ എഎൻ ഷംസീറിന്റെ കാർ അപകടത്തിൽപെട്ടു. പാനൂർ ജംക്‌ഷനിൽ വച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.
സ്പീക്കർ എഎൻ ഷംസീറിന്റെ കാർ പാനൂരിൽ അപകടത്തിൽപെട്ടു ; ആർക്കും പരുക്കില്ല
RECENT NEWS
Advertisment