തിരുവനന്തപുരം : നിയമസഭയിൽ പിസി ജോര്‍ജ്ജിനെ നിയന്ത്രിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. എടാ പോടാ വിളിയൊന്നും നിയമസഭയിൽ വേണ്ടെന്ന് പിസി ജോര്‍ജ്ജിനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ശാസിച്ചു. ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നാണ് സ്പീക്കർ പറഞ്ഞത്. നിയമസഭയ്ക്കകത്ത് പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശമാണ് ശാസനക്ക് കാരണമായത്.
എടാ പോടാ വിളി വേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന
RECENT NEWS
Advertisment