എടാ പോടാ വിളി വേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിൽ പിസി ജോര്‍ജ്ജിനെ നിയന്ത്രിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. എടാ പോടാ വിളിയൊന്നും നിയമസഭയിൽ വേണ്ടെന്ന് പിസി ജോര്‍ജ്ജിനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ശാസിച്ചു. ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നാണ് സ്പീക്കർ പറഞ്ഞത്. നിയമസഭയ്ക്കകത്ത് പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശമാണ് ശാസനക്ക് കാരണമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...