ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​റു​ടെ അ​നു​മ​തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ  വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​നു​മ​തി ന​ല്‍​കി. കെ.​എം ഷാ​ജി എം​എ​ല്‍​എ​യ്ക്കെ​തി​രെ​യും അ​​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് കോ​ഴ ന​ല്‍​കി​യി​രു​ന്ന​താ​യി ബാ​ര്‍ ഉ​ട​മ ബി​ജു ര​മേ​ശ് വെളിപ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ​യി​ലാ​ണ് സ്പീ​ക്ക​റു​ടെ തീ​രു​മാ​നം.

ബാ​റു​ക​ളു​ടെ ലൈ​സ​ന്‍​സ് ഫീ​സ് കു​റ​യ്ക്കാ​ന്‍ ചെ​ന്നി​ത്ത​ല​യ്ക്കും കോ​ഴ കൊ​ടു​ത്തെ​ന്നാ​യി​രു​ന്നു ബി​ജു ര​മേ​ശി​ന്റെ  ആ​രോ​പ​ണം. കോ​ഴ വാ​ങ്ങു​ന്ന സ​മ​യ​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​യ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഗ​വ​ര്‍​ണ​റു​ടെ അനുമതി ആ​വ​ശ്യം ഇ​ല്ലെ​ന്നും സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് നിയമോപദേശം കി​ട്ടി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...