ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍ ; പോസ്റ്റല്‍ ബാലറ്റ് ഇതുവരെ ലഭിച്ചത് 6132

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടെ ഇതുവരെ ലഭ്യമായത് 6132 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ ആബ്സന്റീസ് സ്പെഷല്‍ ബാലറ്റിലൂടെ 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 17,915 വോട്ടുകളും 1804 ഭിന്നശേഷി വോട്ടുകളും 16 അവശ്യസേവന വിഭാഗത്തില്‍നിന്ന് 495 പേരും  വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. നിയോജകമണ്ഡലം, ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം (സര്‍വീസ് വോട്ട് ഉള്‍പ്പടെ), 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വോട്ടുകള്‍, ഭിന്നശേഷി വോട്ടുകള്‍, അവശ്യസേവന വിഭാഗം എന്നിവ ക്രമത്തില്‍ :

തിരുവല്ല – 360, 3914, 368, 31
റാന്നി – 959, 2834, 358, 52
ആറന്മുള – 1717, 4629, 419, 109
കോന്നി – 1785, 3492, 243, 110
അടൂര്‍ – 1311, 3046, 416, 193

വോട്ടിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം അതത് ആര്‍ഒമാരുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണയില്‍ വോട്ടിംഗ് മെഷീനുകള്‍ അഴൂരുള്ള ഇലക്ഷന്‍ ഗോഡൗണില്‍ എത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...