സീതത്തോട് സ്വദേശി കോവിഡ് ബാധിച്ച് ബംഗുളുരുവില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി ബംഗുളുരുവില്‍ മരിച്ചു. സീതത്തോട് കുമ്പളശ്ശേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ പ്രസന്നകുമാര്‍ (56)ആണ് മരിച്ചത്.

കോവിഡ് രോഗബാധയെ തുടര്‍ന്ന് പ്രസന്നകുമാറിനെ ബംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനായി മൂന്നുനാലു മണിക്കൂര്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആംബുലന്‍സില്‍ വെച്ചായിരുന്നു മരണം. ഹൊസൂര്‍ റോഡ് യെടവനഹള്ളി ആര്‍.കെ ടൗണ്‍ഷിപ്പില്‍ സ്ഥിരതാമസമാക്കിയ പ്രസന്നകുമാര്‍ കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ചന്താപുര കരയോഗം സെക്രട്ടറിയാണ്.
ഭാര്യ – തങ്കമണി. മക്കള്‍ -പ്രതീഷ്, പ്രീത. മരുമകന്‍ – മഹേഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...