സ്പെഷ്യല്‍ സ്ച്ഛതാ കാമ്പയിന്‍ ; ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്റെ സ്പെഷ്യല്‍ സ്ച്ഛതാ കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുസ്ഥല ശുചീകരണ പരിപാടിയോടെ തുടക്കമായി. ഒക്ടോബര്‍ 31 വരെയാണ് സ്പെഷ്യല്‍ സ്ച്ഛതാ കാമ്പയിന്‍ ആചരണം. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു നിര്‍വഹിച്ചു. കൃഷി വിജഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ എല്ലാ കെവികെ കള്‍ മുഖേന കാര്‍ഷിക വിളകളുടെ ഉപഉല്പന്നങ്ങളിലൂടെ വരുമാന വര്‍ധന, വീടുകളിലെയും കൃഷിയിടങ്ങളിലെയും മാലിന്യങ്ങളുടെ സംസ്‌കരണം, മണ്ണ്, വായു, ജലം, മറ്റ് പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം, കോവിഡ്, മറ്റ് ജന്തുജന്യരോഗങ്ങളുടെ വ്യാപനം തടയല്‍ മുതലായ വിഷയങ്ങില്‍ ബോധവത്കരണ പരിപാടകള്‍ സംഘടിപ്പിക്കും. കൃഷി വിജ്ഞാന കേന്ദ്രം സബ്ജകറ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് അലക്സ് ജോണ്‍, പ്രോഗ്രാം അസ്സിസ്റ്റന്റ് ബിനു ജോണ്‍, പ്രജക്റ്റ് മാനേജര്‍ ഗിപ്തി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...