മലയാളി നഴ്‌സുമാരുമായി സൗദിയിലേക്ക് പ്രത്യേക വിമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അവധിക്ക് നാട്ടിലെത്തി ലോക്ക്ഡൗണില്‍ കുടുങ്ങി തിരികെ മടങ്ങാന്‍ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ സൗദി അറേബ്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം. കൊച്ചിയില്‍ നിന്നാണ് 239 നഴ്‌സുമാരുമായി വിമാനം സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് നഴ്സുമാരെ തിരികെയെത്തിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവധിക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് തിരികെയെത്താന്‍ സൗദി ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. പലരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്യുന്നവരാണ്. ബുധനാഴ്ചയും സൗദി എയര്‍ലൈന്‍സ് വിമാനം കൊച്ചിയിലെത്തി 211 ആരോഗ്യപ്രവര്‍ത്തകരുമായി മടങ്ങിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...