പ്രവാസികളുടെ മടക്കം ; പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതല്‍ 23 വരെ എയര്‍ ഇന്ത്യ എക്സ് പ്രസ്സിന്റെ  26 വിമാനങ്ങളുണ്ടാകും. യുഎഇയില്‍ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങള്‍ ഷെഡ്യൂളിലുണ്ട്. നേരത്തെ പ്രഖ്യാപിച്ച ആറ് വിമാനങ്ങള്‍ ഉള്‍പ്പെടെയാണിത്. എയര്‍ ഇന്ത്യ  എക്സ് പ്രസ്സിന്റെ  പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളില്‍ 34 എണ്ണവും ഗള്‍ഫ് നഗരങ്ങളില്‍ നിന്നാണ്. രണ്ടെണ്ണം മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന്. നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക. യുഎഇയില്‍ നിന്ന് ആറ് അധിക സര്‍വീസുകളും ദോഹ, മസ്കത്ത് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പുതിയ വിമാനങ്ങളുമാണ് പുതിയ സര്‍വീസിലുള്ളത്. നാളെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും. അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും വിമാനമുണ്ടാകും.

മെയ് 16

  • ദുബായ്-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:00)
  • അബുദാബി-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 05:00)
  • അബുദാബി- കോഴിക്കോട് (പുറപ്പെടല്‍ വൈകു. 06:00)

മെയ് 17

  • ദുബായ്-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 12:15)
  • മസ്കത്ത്-തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:15)
  • അബുദാബി-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)
  • ദുബായ്- കണ്ണൂര്‍ (പുറപ്പെടല്‍ വൈകു. 03:30)

മെയ് 18

  • അബുദാബി-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)
    ദോഹ-കോഴിക്കോട് (പുറപ്പെടല്‍ വൈകു. 03:35)

മെയ് 19

  • കുവൈത്ത്-കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:10)
  • ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍ വൈകു. 06:40)

മെയ് 20

  • ദുബായ്-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:00)
    കുവൈത്ത്-തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:45)
  • സലാല-കോഴിക്കോട് (പുറപ്പെടല്‍ വൈകു. 03:25)

മെയ് 21

  • മസ്കത്ത് – കോഴിക്കോട് (പുറപ്പെടല്‍ ഉച്ചക്ക് 11:25)
  • ദോഹ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 02:05)
  • ദുബായ്-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 03:00)

മെയ് 22

  • ബഹ്റൈന്‍ – തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:35)
  • മസ്കത്ത് -കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:45)
  • ദുബായ്-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)

മെയ് 23

  • ദുബായ്-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 01:45)
    മസ്കത്ത് -കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:45)
    അബുദാബി-കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:30)
  •  ദുബായ് – കോഴിക്കോട് (പുറപ്പെടല്‍ ഉച്ചക്ക് 03:10)
    മസ്കത്ത് – തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 03:45)
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...