മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ ; വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും ഈ മാസം ലഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.

നില കാർഡ് അം​ഗങ്ങൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകും. ഒക്ടോബറിൽ തുടങ്ങിയ ത്രൈമാസത്തിലെ മണ്ണെണ്ണ വിഹിതം ഈ മാസം കൂടി വാങ്ങാം. പുതുക്കിയ വില പ്രകാരം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 55 രൂപ ആണ്. നവംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് : ശിവശങ്കറിനേയും യു വി ജോസിനേയും കേന്ദ്രീകരിച്ച് സിബിഐ...

0
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. പദ്ധതിയുമായി...

സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

0
കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചു ; പോക്സോ കേസിൽ 62-കാരന് അഞ്ച് വർഷം തടവും...

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം...

തെരുവുനായ നിയന്ത്രണം ; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം

0
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ...