10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന അജണ്ടയോടെ പ്രത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം തി​ങ്ക​ളാ​ഴ്ച

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം:  10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന അജണ്ടയോടെ പ്രത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​രും. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ല്‍ സ്ഥി​ര​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ ലി​സ്റ്റ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ പ​ല കോ​ര്‍​പ്പറേ​ഷ​നു​ക​ളും വ​കു​പ്പു​ക​ളും നല്‍കാത്തതിനാല്‍ ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച യോഗം നടക്കുന്നതിനാല്‍ അതിനുള്ള അജണ്ട സമര്‍പ്പിക്കേണ്ട വ​കു​പ്പു​ക​ളി​ലെ സെ​ക്ഷ​നു​ക​ള്‍​ക്ക് ശനി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ള്‍ പ്രവര്‍ത്തി ദിനമായിരിക്കും. സ്ഥി​ര​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ സമയത്ത് എത്തിക്കാത്തതിനാല്‍ പ​ല വ​കു​പ്പു മേ​ധാ​വി​ക​ള്‍​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ശാ​സ​ന കേ​ള്‍​ക്കേ​ണ്ടിവന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് അജണ്ട സമര്‍പ്പിക്കേണ്ട വ​കു​പ്പു​ക​ളി​ലെ സെ​ക്ഷ​നു​ക​ള്‍​ക്ക് ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ള്‍ പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...