ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ മൃഗ സംരക്ഷണ പദ്ധതികൾ ഉത്‌ഘാടനം ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ  മൃഗസംരക്ഷണ മേഖലയിലെ പദ്ധതികളുടെ ഉത്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാജഗോപാലൻ നായർ നിർവഹിച്ച.  കേരള പുനർനിർമ്മാണ പദ്ധതിയിലൂടെ  കോഴി വിതരണം, ജനകീയാസൂത്രണ പദ്ധതിയിലൂടെ  ആട് വിതരണം എന്നിവയാണ് നടന്നത്.

മൃഗാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉദയരശ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാം വാഴോട്, ജനപ്രധിനിധികളായ ശങ്കർ മാരൂർ, പ്രകാശ് ജെ, അരുൺ രാജ്, മിനി, കാഞ്ചന, വിദ്യാ ഹരികുമാർ, വെറ്റിനറി സർജൻ ഡോ ജ്യോതി വി ദേവ്, മൃഗാശുപത്രി ജീവനക്കാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...