സൂചനാ ബോര്‍ഡുകളില്‍ കോഡു ഭാഷ ; ദുരൂഹതയെന്ന് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ സൂചനാ ബോ​ര്‍​ഡു​ക​ളി​ലും വെ​യി​റ്റി​ങ്​ ഷെ​ഡു​ക​ളി​ലും വ്യാപകമായി ക​റു​പ്പു​നി​റ​ത്തി​ല്‍ കോ​ഡ് ന​മ്പ​റു​ക​ള്‍ എ​ഴു​തി​യ​ത് ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്നു. സൈ​ല​ന്റ് വാ​ലി നാഷനല്‍ പാ​ര്‍​ക്കി​ന്റെ  അ​ട​ക്കം ബോ​ര്‍​ഡു​ക​ളി​ല്‍ 143 എ​ന്ന ന​മ്പ​ര്‍ ക​റു​ത്ത നി​റ​ത്തി​ല്‍ വ​ര​ച്ച്‌ വൃത്തികേടാക്കിയി​ട്ടു​ണ്ട്.

അ​ഗ​ളി മു​ത​ല്‍ മു​ക്കാ​ലി വ​രെ​യു​ള്ള മ​ണ്ണാ​ര്‍​ക്കാ​ട് ചി​ന്ന ത​ടാ​കം വ​ഴി​യ​രി​കി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ്​ സര്‍ക്കാ​ര്‍ അ​റി​യി​പ്പ് ന​ല്‍​കു​ന്ന ബോ​ര്‍​ഡ്, വെ​യി​റ്റി​ങ് ഷെ​ഡ് എ​ന്നി​വ​യി​ല്‍ സ്പ്രെ ​പെ​യി​ന്‍​റ്​ ഉ​പ​യോ​ഗി​ച്ച്‌ അക്ക​ങ്ങ​ള്‍ വ​ര​ച്ചും മ​റ്റും വൃ​ത്തി​കേ​ടാ​ക്കി​ത്. പൊ​തു അ​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മു​മ്പും  നശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...